ഫെയ്‌സ്ബുക്കില്‍ സെല്‍ഫി പോസ്റ്റ് ചെയ്തതിന് യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചു. നെദ്‌നാഫ നൗന്ഖുല്‍ (26) എന്ന യുവതിയാണ് ഭര്‍ത്താവിന്റെ അതിക്രമത്തിന് ഇരയായത്.[www.malabarfalsh.com]
നെദ്‌നാഫ തന്റെ മൂന്ന് സെല്‍ഫികള്‍ കഴിഞ്ഞ ഡിസംബറില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് കാച്‌വാന്‍ താരിന്‍ അവരുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ദേഹമാസകലം പൊള്ളലേറ്റ യുവതി ഇതിനകം നിരവധി ശസ്‌ക്രിയകള്‍ക്ക് വിധേയായക്കഴിഞ്ഞു. ഇനിയും നിരവധി ശസ്ത്രക്രിയകള്‍ അവര്‍ക്ക് ആവശ്യമാണ്.
അതേസമയം ക്രൂരകൃത്യം ചെയ്ത ഭര്‍ത്താവിനോട് താന്‍ ക്ഷമിച്ചുവെന്ന് യുവതി പറഞ്ഞു. ഏക മകനെ ഓര്‍ത്താണ് ഭര്‍ത്താവിനോട് ക്ഷമിച്ചത്. ജീവിതത്തിലെ ഏറ്റവും കടുത്ത വേദന നിറഞ്ഞ ദിനങ്ങളിലൂടെയാണ് കടന്നു പോയത്. എന്താണ് നരകമെന്ന് അനുഭവിച്ച് അറിഞ്ഞുവെന്നും യുവതി പറഞ്ഞു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment