ബെംഗളൂരു: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കന്നട സിനിമ നിര്‍മാതാവ് വി. വിരേഷിനെ ബെംഗളുരുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞു വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണു പെണ്‍കുട്ടിയുടെ ആരോപണം.
മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടശേഷം വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു വീട്ടുകാരെത്തി വിരേഷിനെ മര്‍ദിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പോലീസിനു കൈമാറുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ വിരേഷിനെ റിമാന്റ് ചെയ്തു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment