Latest News

ട്രെയിനില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്

ത​ല​ശേ​രി: സൗ​മ്യ വ​ധ​ക്കേ​സി​നു സ​മാ​ന​മാ​യ ത​ര​ത്തി​ൽ പ​തി​നാ​റു​കാ​രി​യെ ട്രെ​യി​നി​ലെ വ​നി​താ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ വി​വി​ധ​വ​കു​പ്പു​ക​ൾ പ്ര​കാ​രം പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 82,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും കോ​ട​തി ശി​ക്ഷി​ച്ചു. പേ​രാ​വൂ​ർ സ്വ​ദേ​ശി സാ​ബു (48) വി​നെ​യാ​ണ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ശ്രീ​ക​ല സു​രേ​ഷ് ശി​ക്ഷി​ച്ച​ത്.[www.malabarfalsh.com]
2008 ൽ ​മ​ല​ബാ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​താ​വി​നോ​ടൊ​പ്പം കു​റു​മാ​ത്തൂ​രി​ൽ​നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് അം​ഗ​പ​രി​മി​ത​നാ​യ പ്ര​തി​യു​ടെ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ക​ണ്ണൂ​രി​ൽ​നി​ന്നും ട്രെ​യി​നി​ലെ വ​നി​താ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റി​യ പ്ര​തി ക​ന്പാ​ർ​ട്ട്മെ​ന്‍റി​നു​ള്ളി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യെ ക​ട​ന്ന് പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​തി ക​ന്പാ​ർ​ട്ട്മെ​ന്‍റി​ലെ മ​റ്റു സ്ത്രീ​ക​ളേ​യും ഉ​പ​ദ്ര​വി​ച്ചു. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ വാ​തി​ലി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് തൊ​ട്ട​ടു​ത്ത ക​ന്പാ​ർ​ട്ട്മെ​ന്‍റി​ലു​ള്ള​വ​രോ​ട് സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ അടുത്ത ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നും യാ​ത്ര​ക്കാ​രെ​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.