കണ്ണൂർ: കണ്ണൂരിൽ ബിജെപി നേതാവിനു നേർക്ക് ആക്രമണം. ബിജെപി കണ്ണൂർ നിയോജമണ്ഡലം വൈസ് പ്രസിഡന്‍റ് സുശീൽ കുമാറിനു നേർക്കാണ് ആക്രമണമുണ്ടായത്.[www.malabarflash.com]
തളാപ്പിൽവച്ച് ഒരു സംഘം ആളുകൾ ഇദ്ദേഹത്തിനു നേർക്ക് ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുശീൽ കുമാറിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment