കണ്ണൂര്‍: കാട്ടമ്പളളിയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പെരളശേരി സ്വദേശി പി ബാബുരാജിനെയാണ് പോക്സോ ചുമത്തി വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കഴിഞ്ഞ സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി സഹപാഠികളെയും അധ്യാപകരെയും വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്ന് തെളിവെടുക്കുകയും കേസ് വളപട്ടണം പൊലീസിന് കൈമാറുകയും ചെയ്തു. അറസ്റ്റ് ചെയ്ത അധ്യാപകനെ കോടതി 14 ദിവത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment