ഉദുമ: എം എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയെയും, മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോടിനെയും സഹപ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി അക്രമിച്ചതില്‍ പ്രതിഷേധിച്ച് എം എസ് എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.[www.malabarflash.com]
യൂത്ത് ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് റൗഫ് ഉദുമ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹസീബ് ടി കെ, എം എസ് എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് ജൗഹര്‍ ഉദുമ, എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് ഇര്‍ഷാദ് മുക്കുന്നോത്ത്, ഫഹദ് ഉദുമ, റംഷീദ് നലാം വാതുക്കല്‍, ഫാരിസ് എരോല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment