Latest News

എസ്.എം.എ ഉപ്പള മേഖല കമ്മിറ്റി ഭാരവാഹികള്‍

ഉപ്പള: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ഉപ്പള മേഖല നിലവില്‍ വന്നു.ബേക്കൂര്‍ താജുല്‍ ഉലമ സുന്നി മദ്രസയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം എസ് വൈ എസ് ഉപ്പള സോണ്‍ പ്രസിഡണ്ട് സിദ്ദീഖ് സഖാഫി ബായാര്‍ ഉദ്ഘടനം ചെയ്തു.[www.malabarflash.com]

അബ്ദുല്‍ ഹമീദ് സഖാഫിയുടെ അധ്യക്ഷത വഹിച്ചു. എസ് എം എ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കാദര്‍ സഖാഫി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാഫി സഅദി, താജുദ്ദീന്‍ മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍ പ്രസംഗിച്ചു
ഭാരവാഹികള്‍: സിദ്ദീഖ് ലത്തീഫി ചിപ്പാര്‍ (പ്രസിഡണ്ട്), റസാഖ് മദനി ബായാര്‍ (ജനറല്‍ സെക്രട്ടറി), ഇബ്രാഹിം ഹാജി ബേക്കൂര്‍ (ഫിനാന്‍സ് സെക്രട്ടറി), സഹ ഭാരവാഹികള്‍: മുഹമ്മദ് ഹാജി അലങ്കാര്‍, മൊയ്തീന്‍ മാസ്റ്റര്‍ (സംഘടന കാര്യം) ബഹാഉദ്ദീന്‍ ചിപ്പാര്‍, യൂസുഫ് സഖാഫി കണിയാല (സാന്ത്വനം), മുഹമ്മദ് മണ്ണാങ്കുഴി, സിദ്ദീഖ് സഖാഫി ബേക്കൂര്‍ ( വഖഫ്, സ്ഥാപന കാര്യം).

Keywords: Kasargod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.