ന്യൂഡൽഹി: ചരക്കുതീവണ്ടിക്കു മുകളിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു. [www.malabarflash.com]
ഓൾഡ് ഡൽഹി സ്വദേശിയായ മുഹമ്മദ് അയൂബ് ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് നിസാമുദീനിലെത്തിയത്.
ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് അയൂബ് എന്ന 19കാരനാണ് മരിച്ചത്.
ഡൽഹിയിലെ ഹസ്റത് നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ചരക്കു തീവണ്ടിക്കു മുകളിൽനിന്നു മൊബൈൽ ഫോണിൽ സെൽഫിയടുക്കുന്നതിനിടെ അത്യുഗ്രശേഷിയുള്ള വൈദ്യുതി ലൈനിൽ മുഹമ്മദ് തട്ടുകയായിരുന്നു.
ഓൾഡ് ഡൽഹി സ്വദേശിയായ മുഹമ്മദ് അയൂബ് ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് നിസാമുദീനിലെത്തിയത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment