Latest News

പാക്യാര കുന്നിലിലെ ആയിഷാബി നിര്യാതയായി

ഉദുമ: പാക്യാര കുന്നിലിലെ പരേതനായ കുഞ്ഞമ്മദിന്റ ഭാര്യ ആയിഷാബി (74) നിര്യാതയായി.[www.malabarflash.com]

മക്കള്‍: ഇബ്രാഹിം, മുസ്തഫ (എറണാകുളം) ബഷീര്‍ (പാക്യാര ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി) ഉബൈദ് (മലേഷ്യ) ജമീല, റസിയ, പരേതനായ മുഹമ്മദ്കുഞ്ഞി.
മരുമക്കള്‍: അഹമ്മദ് ദേളി, പരേതനായ അഷറഫ് ബാവിക്കര ,നജുമുന്നിസ പാക്യാര, ഫാത്തിമ നീലേശ്വരം, മുംതാസ് ചെട്ടുംകുഴി , മിസ്‌രിയ ദേളി, ജസീല നീലേശ്വരം
സഹോദരങ്ങള്‍: മൈമൂന, പരേതരായ ഷാഫി, അഹമ്മദ്, മുഹമ്മദ്, ഹംസ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.