കടുത്തുരുത്തി: ഫ്രിഡ്ജിൽ നിന്നു ഷോക്കറ്റ് ഒന്നര വയസുകാരൻ മരിച്ചു. കല്ലറ പെരുന്തുരുത്ത് കക്കുഴിയിൽ ദിലീപ്കുമാർ-മഞ്ജു ദന്പതികളുടെ മകൻ അഭിറാം (കാശി) ആണ് മരിച്ചത്. [www.malabarflash.com]
വ്യാഴാഴ്ച രാവിലെ 10.45 നാണ് അപകടം. ഷോക്കേറ്റയുടൻ കോട്ടയത്തുള്ള കുട്ടികളുടെ ആശുപത്രിയിൽ (ഐസിഎച്ച്) എത്തിച്ചെങ്കിലും ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലോടെ മരിച്ചു.
ആദിത്യൻ ഏകസഹോദരനാണ്. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment