നീലേശ്വരം: കഴിഞ്ഞ ദിവസം ദുബൈയില്‍ മരിച്ച നെല്ലിയടുക്കം പുതുക്കുന്നിലെ പി ജിതേഷിന്റെ (27) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും.[www.malabarflash.com]
പുലര്‍ച്ചെ വിമാനമാര്‍ഗം മംഗലാപുരത്തെത്തുന്ന മൃതദേഹം രാവിലെ നാട്ടിലെത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ആറു മാസം മുമ്പാണ് ജിതേഷ് ദുബൈയില്‍ പോയത്. പരേതനായ ഗോപാലന്റെയും പി രാധയുടെയും മകനാണ്. സഹോദരന്‍: പി രജീഷ് (കണ്ടക്ടര്‍, കെ എസ് ആര്‍ ടി സി ഡിപ്പോ, കാസര്‍കോട്).
ആറു മാസം മുമ്പാണ് ജിതേഷ് ദുബൈയില്‍ പോയത്. പരേതനായ ഗോപാലന്റെയും പി രാധയുടെയും മകനാണ്. സഹോദരന്‍: പി രജീഷ് (കണ്ടക്ടര്‍, കെ എസ് ആര്‍ ടി സി ഡിപ്പോ, കാസര്‍കോട്).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment