ലണ്ടന്‍: യുകെ പാര്‍ലമെന്റിന് മുന്നില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്. ആക്രമികളെ പോലീസ് പിടികൂടി.[www.malabarflash.com]
സംഭവം ഭീകരാക്രമണമായാണ് പരിഗണിക്കുന്നതെന്ന് യുകെ മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. ലണ്ടനില്‍ കടുത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.
പാര്‍ലമെന്റ് നടക്കുന്ന സമയത്താണ് പുറത്ത് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് അടച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
യുകെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തെ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലേക്ക് അക്രമികള്‍ കാറ് ഇടിച്ചുകയറ്റുകയായിരുന്നു. അപകടത്തില്‍ കാല്‍നടയാത്രികരായ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇതിനു ശേഷം ആക്രമികളില്‍ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment