കോട്ടയം: മകന് വിവാഹ ആലോചനയുമായി എത്തിയ 76കാരന്‍ 80കാരിയായ മാതാവിനെ പീഡിപ്പിച്ചു. രാമപുരത്താണ് സംഭവം. പുറപ്പുഴ കുണിഞ്ഞിയില്‍ ഗംഗാലയത്തില്‍ ഗംഗാധരനെയാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
മകന് വിവാഹലോചനമായി എത്തിയശേഷം ഈ പേരും പറഞ്ഞ് വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ എത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അസുഖബാധിതയായി കിടപ്പിലായിരുന്നു വ്യദ്ധ. അടുത്തയിടെശാരീരിക അസ്വസ്തകളെത്തുടര്‍ന്ന് മകന്‍ ഇവരെ ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചുവെങ്കിലും പരാതി നല്‍കിയിരുന്നില്ല.
തൊട്ടടുത്ത ദിവസങ്ങളിലും ഇയാളെ വീടിന് സമീപത്ത് കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.രാമപുരം സി.ഐ അന്വേഷിച്ച കേസിലാണ് അറസ്റ്റ് .പാല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment