Latest News

എ.എന്‍. ഷംസീര്‍ എം.എല്‍.എക്ക് ഭീഷണി: 20പേര്‍ക്കെതിരെ കേസ്

തലശ്ശേരി: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ വീടിനുമുന്നില്‍ ഭീഷണി മുഴക്കി പ്രകടനം നടത്തിയ സംഭവത്തില്‍ ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ ന്യൂ മാഹി പോലീസ് കേസെടുത്തു.[www.malabarflash.com]

കണ്ടാലറിയാവുന്ന മൂന്നുപേര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് കേസ്. ഞായറാഴ്ച വൈകീട്ടാണ് എം.എല്‍.എയുടെ മാടപ്പീടികയിലെ വീടിനു മുന്നിലൂടെ ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിയടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.