ഉദുമ: ഉദുമ പടിഞ്ഞാര്‍ മഹല്ലിന് വേണ്ടി സാന്ത്വനം ഉദുമ പടിഞ്ഞാര്‍ നിര്‍മിച്ചുണ്ടാക്കിയ 'ജനാസ ടെന്റ്' ഉദുമ പടിഞ്ഞാര്‍ മുസ്ലീം ജമാഅത്തിന് സമര്‍പ്പിച്ചു.[www.malabarflash.com]
ജമാ അത്ത് വൈസ് പ്രസിഡ്ണ്ട കെ.വി.മുഹമ്മദ് കുഞ്ഞി, സെക്രട്ടറി എസ്.വി.അബ്ദുള്ള, ട്രഷറര്‍ ഷാഫി ഹാജി സ്പീഡ് വേ, വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ അബ്ദുല്ല തായത്ത്, പി.കെ അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, അബൂബക്കര്‍ മൗലവി വിളയില്‍, കേരള മുസ്ലീം ജമാ അത്ത് പ്രസിഡന്റ് മുക്രി മുഹമ്മദ് കുഞ്ഞി ഹാജി, സെക്രട്ടറി ഇബ്രാഹീം കണ്ണംകുളം, സാന്ത്വനം ഭാരവാഹികളായ ഹബീബ് റഹ്മാന്‍ കണ്ണിയില്‍, അഷയറഫ് കടപ്പുറം, ഹസൈനാര്‍ തായത്ത്, നിസാര്‍ കെ.എ, മുഹ്‌സിന്‍ കെ.പി, മൂസ തെക്കുപ്പുറം, ഫൈസല്‍ ഉദുമ, മുഹമ്മദ് കുഞ്ഞി കണ്ണിയില്‍, ഇബ്രാഹീം കൊളത്തുങ്കാല്‍, മജീദ് കൊളവയല്‍, കെ സീതി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment