ദുബൈ: രണ്ട് വര്‍ഷത്തോളമായി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മീത്തല്‍ മാങ്ങാട് വികെയര്‍ യു എ ഇ മീറ്റില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് അബ്ദുല്ല തൊട്ടിയിലിനെ ആദരിച്ചു.[www.malabarflash.com]
വികെയര്‍ മീത്തല്‍ മാങ്ങാട് സെക്രട്ടറി ഫൈസല്‍ മുഹമ്മദ് പ്രശസ്തി പത്രം കൈമാറി. അബ്ദുല്‍ ജലീല്‍ നിസാമി എരുമാട് അധ്യക്ഷത വഹിച്ചു.
വികെയര്‍ വൈസ് പ്രസിഡന്റ് മജീദ് അജ്മാന്‍, ജോയിന്റ് സെക്രട്ടറി ഷാഫി മൊട്ടയില്‍, അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായ സിദ്ദീഖ്, ഖാദര്‍, അബ്ദുല്ല മെട്രോ, റഹ് മാന്‍ ഫരീദ്, മഷ്ഹൂദ് അജ്മാന്‍, സലാം ഗല്‍ദാരി, ഫൈസല്‍ മൊട്ടയില്‍, ഹസൈനാര്‍, റഫീഖ് ഉമ്മര്‍, അനീസ് മുഹമ്മദ്, സാദിഖ്, നവാബ്, റഫീഖ്, നാസിര്‍ ദുബൈ, ആസിഫ് ടി എച്ച്, റസാഖ് എറമു തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment