കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് കുഞ്ഞിന്റെ പിതാവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
രാവിലെ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിശയ വീട്ടുകാര്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ അറിഞ്ഞത്. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി ബാത്ത്‌റൂമില്‍ കയറി വാതിലടച്ചു. ഏനെ നേരമായി കാണാഞ്ഞിട്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പ്രസവിച്ച വിവരം അറിയുന്നത്.
അയല്‍വാസിയായ പതിനാലുകാരനാണ് കുട്ടിയുടെ പിതാവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പോസ്‌കോ നിയമപ്രകാരം പോലീസ് കേസെടുത്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment