Latest News

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ കൗ​മാ​ര​ക്കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി

നാ​ഗ്പു​ർ: എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ കൗ​മാ​ര​ക്കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ സി​വി​ൽ ലൈ​ൻ​സ് ഏ​രി​യ​യി​ലെ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലാ​ണ് പ​തി​നേ​ഴു​കാ​രി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ഈ ​മാ​സം 14നാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഗി​ട്ടി​ക​ദം സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ് ഭ​ഗ​ത്(44), ര​ജ​ത് മാ​ദ്രെ(19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ൾ​ക്കു മു​ൻ​പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ഒ​രു വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ക​ണ​മെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഭ​ഗ​ത് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ന്‍റെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തി​രു​ന്ന എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി​യി​ൽ എ​ത്തി​ച്ച് ര​ജ​തും പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള​വ​ർ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഭ​ഗ​തും ര​ജ​തും എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ മു​റി ത​ര​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ മ​റ്റു പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.