Latest News

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

കോ​​​​ട്ട​​​​യം: വൈ​​​​ക​​​​ല്യ​​ര​​​​ഹി​​​​ത പ​​​​ഞ്ചാ​​​​യ​​​​ത്ത് പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ ജ​​ന​​കീ​​യ ഹോ​​​​മി​​​​യോ ഡോ​​​​ക്ട​​​​ർ കു​​​​ട​​​​യം​​​​പ​​​​ടി മ​​​​ര്യാ​​​​തു​​​​രു​​​​ത്ത് പാ​​​​രി​​​​ജാ​​​​ത​​​​ത്തി​​​​ൽ ഡോ. ​​​ആ​​​​ർ. ശ്രീ​​​​കു​​​​മാ​​​​ർ(42) രോ​​ഗി​​യെ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നി​​ടെ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു.[www.malabarflash.com]

വി​​​​ജ​​​​യ​​​​പു​​​​രം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ഹോ​​​​മി​​​​യോ ആ​​​​ശു​​​​പ​​​​ത്രി മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​റാ​​​​യ ശ്രീ​​​​കു​​​​മാ​​​​ർ വെളളിയാഴ്ച രാ​​​​വി​​​​ലെ 10.30ന് ​​​​രോ​​​​ഗി​​​​ക​​​​ളെ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ കു​​​​ഴ​​​​ഞ്ഞുവീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ കോ​​​​ട്ട​​​​യം ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. 

ജ​​​ന്മ​​​നാ ശാ​​​​ര‌ീ​​​​രി​​​​ക​ ന്യൂ​​​ന​​​ത​​​യു​​​ള്ള​​​വ​​​രി​​​ലെ ജ​​​​നി​​​​ത​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി ചി​​​​കി​​​​ത്സി​​​​ച്ചാ​​​ണു ​ജ​​​​നി​​​​വി​​​​ജ​​​​യ പ​​​​ദ്ധ​​​​തി ശ്രീ​​​​കു​​​​മാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. ഈ ​​​​ചി​​​​കി​​​​ത്സാ രീ​​​​തി​​​​യി​​​​ലൂ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​രു​​​​ടെ കാ​​​​ഴ്ചവൈ​​​​ക​​​​ല്യമു ൾ​​​​പ്പെ​​​​ടെ മാ​​​​റ്റാ​​ൻ സാ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

ഗാ​​​​യി​​​​ക വൈ​​​​ക്കം വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​ക്കു ഡോ. ​​​​ശ്രീ​​​​കു​​​​മാ​​​​റി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക ചി​​​​കി​​​​ത്സ​​​​യി​​​​ലൂ​​​​ടെ കാ​​​​ഴ്ച​​​​യി​​​​ൽ നേ​​​​രി​​​​യ പു​​​​രോ​​​​ഗ​​​​തി ല​​​​ഭി​​​​ച്ച​​​​തു വാ​​ർ​​ത്ത​​ക​​ളി​​ൽ ഇ​​ടം നേ​​ടി​​യി​​രു​​ന്നു. ഈ ​​​​ചി​​​​കി​​​​തയി​​​​ൽ ശ്രീ​​​​കു​​​​മാ​​​​റി​​​​നോ​​​​ടൊ​​​​പ്പം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ഹോ​​​​മി​​​​യോ ഡോ​​​​ക്ട​​​​റും കാ​​​​ല​​​​ടി മ​​​​ഞ്ഞ​​​​പ്ര കു​​​​ന്ന​​​​ത്ത് കു​​​​ടും​​​​ബാ​​​​ഗ​​​​വു​​​​മാ​​​​യ ഡോ. ​​​​എ​​​​സ്. ശ്രീ​​​​വി​​​​ദ്യ​​​​യാ​​​​ണ് ഭാ​​​​ര്യ. മ​​​​ക്ക​​​​ൾ: അ​​​​ഭി​​​​രൂ​​​​പ് ശ്രീമാ​​​​ധ​​​​വ് (ഒ​​​​ന്പ​​​​താം ക്ലാ​​​​സ്), ധ​​​​ൻ​​​​വി​​​​ൻ ശ്രീ ​​​​മാ​​​​ധ​​​​വ് (നാ​​​​ലാം ക്ലാ​​​​സ്). ഇ​​​​രു​​​​വ​​​​രും മാ​​​​ന്നാ​​​​നം കെ​​​​ഇ സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ്. 

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.