നെടുന്പാശേരി: ട്രോളി ബാഗിന്റെ ബീഡിംഗിനകത്ത് വയർ രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 709.500 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.[www.malabarflash.com]
ഇൻഡിഗോ എയർ വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ കണ്ണൂർ സ്വദേശി ഹനീഫിന്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്.
സ്വർണമാണെന്ന് തിരിച്ചറിയാതിരിക്കാൻ സോഡിയം പൂശിയിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് 21 ലക്ഷം രൂപ വില വരും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment