Latest News

തൃശൂരിലെ ജ്വവല്ലറിയിൽ വൻ കവർച്ച

തൃശൂർ: തൃശൂർ തളിക്കുളത്ത് ജ്വവല്ലറിയിൽ വൻ കവർച്ച. ജുവല്ലറിയിൽ നിന്ന് ആറു കിലോ സ്വർണവും രണ്ടു കിലോ വെള്ളിയും നഷ്ടപ്പെട്ടു.[www.malabarflash.com] 

കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.