കാസര്‍കോട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനത്തിന്റെ ചരിത്രം വസ്തുനിഷ്ഠമായി വിലയിരുത്താന്‍ ചരിത്ര കുതുകികള്‍ തയ്യാറാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം അഭിപ്രായപ്പെട്ടു.[www.malabarflash.com]
മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 11ാം ഉറൂസ് മുബാറകിന്റെ ഭാഗമായി നടന്ന പ്രസ്ഥാനം നാള്‍ വഴികള്‍, ആഗമന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിന്റെ ഇരുമ്പുദണ്ഡുപയോഗിച്ച് ഇസ്‌ലാമിക മുന്നേറ്റ ചരിത്രത്തെ വികലമാക്കാനുള്ള ശ്രമം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇസ് ലാമിക ആശയഭദ്രതയെ തകര്‍ത്ത് ശിഥിലീകരണമുണ്ടാക്കാനായിരുന്നു അവര്‍ പരിശ്രമിച്ചത്. ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും അഖണ്ഡത തകര്‍ത്തുകളയാനേ ഉപകരിക്കൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment