കോഴിക്കോട്: പുതിയങ്ങാടി കോയ റോഡിന് സമീപത്തെ പള്ളിക്കണ്ടി റയില്‍വേ ട്രാക്കിൽ യുവതിയേയും മൂന്ന് പെണ്‍കുട്ടികളേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അമ്മയും മക്കളുമാണെന്നാണ് കരുതുന്നത്. 12 വയസില്‍ താഴെ പ്രായമുള്ളവരാണ് കുട്ടികള്‍. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം.
രാവിലെ ആറരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. എലത്തൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment