ദുബൈ: സാമൂഹ്യ സാംസ്‌കാരിക കാരുണ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനായ മൊവാസിന്റെ പുതിയ ഭാരവാഹികളെയും വിവിധ സബ് കമ്മിറ്റി തലവന്മാരെയും തെരഞ്ഞെടുത്തു.[www.malabarflash.com]
സുപ്രീം കൗണ്‌സില്‍ ഭാരവാഹികള്‍: ഖിലാബ് സുബൈര്‍ (പ്രസിഡണ്ട്), സാലിം ബള്ളൂര്‍, ശംസുദ്ധീന്‍, എ കെ കരീം (വൈസ് പ്രസിസിഡണ്ട്), സകീര്‍ അഹ്മദ് (ചെയര്‍മാന്‍), റസാഖ് റോസി റൊമാനി, മുസ്തഫ ബള്ളൂര്‍, മുസ്തഫ കോട്ടക്കുന്ന് (വൈസ് ചെയര്‍മാന്‍) ഇല്യാസ് മേനത്ത്(ജന.സെക്രട്ടറി), ഖലീല്‍ നെക്കര, സിദ്ധീഖ് മഠത്തില്‍, തൗസീഫ് മഹ്മൂദ് (സെക്രട്ടറി), റഫീഖ് കെ പി (ട്രഷറര്‍).
ദേര ലന്‍ഡ്മാര്‍ക് പ്ലാസ ഹോട്ടലില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഭരണസമിതിയായ സുപ്രീം കൗണ്‌സിലിലേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കുകയായിരുന്നു. യോഗത്തില്‍ വെച്ചു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും മുന്‍ ജനറല്‍ സെക്രട്ടറി ഹമീദലി അവതരിപ്പിച്ചു.
സുപ്രീം കൗണ്‌സില്‍ ഭാരവാഹികള്‍: ഖിലാബ് സുബൈര്‍ (പ്രസിഡണ്ട്), സാലിം ബള്ളൂര്‍, ശംസുദ്ധീന്‍, എ കെ കരീം (വൈസ് പ്രസിസിഡണ്ട്), സകീര്‍ അഹ്മദ് (ചെയര്‍മാന്‍), റസാഖ് റോസി റൊമാനി, മുസ്തഫ ബള്ളൂര്‍, മുസ്തഫ കോട്ടക്കുന്ന് (വൈസ് ചെയര്‍മാന്‍) ഇല്യാസ് മേനത്ത്(ജന.സെക്രട്ടറി), ഖലീല്‍ നെക്കര, സിദ്ധീഖ് മഠത്തില്‍, തൗസീഫ് മഹ്മൂദ് (സെക്രട്ടറി), റഫീഖ് കെ പി (ട്രഷറര്‍).
അഡൈ്വ: ബോര്‍ഡ് ചെയര്‍മാന്‍: അബ്ദുല്ല എടമ്പളം, വെല്‍ഫയര്‍ വിങ് കണ്‍വീനര്‍: അബ്ദുല്‍ റഹീം പുത്തൂര്‍, പബ്ലിസിറ്റി വിങ്: അസ്ഫൂര്‍ കടവത്ത്, മെഡിക്കല്‍ എയ്ഡ്: അഷ്‌റഫ് എ എം, എഡ്യൂക്കേഷന്‍ & കരിയര്‍ ഗൈഡന്‍സ്: മുഷ്താഖ് ഡി പി, പ്രവാസി ക്ഷേമനിധി: ഷാഫി കമ്പാര്‍, നിക്ഷേപ നിധി: ശിഹാബ് കെ ജെ, സ്‌പോര്‍ട്‌സ് വിങ്: ഉച്ചു അറഫാത്ത്, ഇന്‍വൈറ്റീസ്: അബ്ദുല്ല മജല്‍, സകരിയ മജല്‍, മാഹിന്‍ മഠം, അബ്ദുല്‍ റഹ്മാന്‍ നെക്കര, സുബൈര്‍ പുത്തൂര്‍
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment