ഉദുമ: വിമുക്ത ഭടന്‍ ഉദുമ വലിയവളപ്പിലെ വി.വി വെള്ളുങ്ങന്‍ (61) നിര്യാതനായി. [www.malabarflash.com]
പരേതരായ കര്‍ത്തുഞ്ഞിയുടെയും മാണിക്കത്തിന്റെയും മകനാണ്.
കാശ്മീര്‍, ശ്രീലങ്ക, പഞ്ചാബ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഉദുമ രണ്ടാം കിഴക്കേക്കര പ്രാദേശിക കമ്മിറ്റി പ്രസിഡണ്ടായിരുന്നു.
കാശ്മീര്‍, ശ്രീലങ്ക, പഞ്ചാബ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഉദുമ രണ്ടാം കിഴക്കേക്കര പ്രാദേശിക കമ്മിറ്റി പ്രസിഡണ്ടായിരുന്നു.
ഭാര്യ: ഓമന. മക്കള്‍: സൗമ്യ, സജിനി, സവിത . മരുമക്കള്‍: പവിത്രന്‍ കീക്കാനം, ചന്ദ്രസേനന്‍ കൊപ്പല്‍, രാകേഷ് പെരിയ
സഹോദങ്ങള്‍: അപ്പ കുഞ്ഞി, ചോയിക്കുഞ്ഞി, മാധവി അരമങ്ങാനം, ലക്ഷ്മി, പരേതയായ കുംബ.
സഹോദങ്ങള്‍: അപ്പ കുഞ്ഞി, ചോയിക്കുഞ്ഞി, മാധവി അരമങ്ങാനം, ലക്ഷ്മി, പരേതയായ കുംബ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment