ഉദുമ: പാക്യാരയിലെ പരേതനായ അബ്ബാസ് ബപ്പന്‍കുട്ടിയുടെ മകന്‍ ഇബ്രാഹിം (ഉമ്പായി 53) നിര്യാതനായി. മുസ്ലിം ലീഗ് പാക്യാര ശാഖാ മുന്‍ വൈസ് പ്രസിഡണ്ടായിരുന്നു.[www.malabarflash.com]
ഭാര്യ: ബീഫാത്തിമ.
മക്കള്‍: റിഷാന, റിഷാദ് (ദുബൈ) മരുമകന്‍: റിഫായി ബേക്കല്‍ ഹദ്ദാദ്
സഹോദരങ്ങള്‍: വൈ.അബ്ദുല്ല, വൈ.അബ്ദുല്‍ റഹിമാന്‍, ഖദീജ, സക്കീന
മക്കള്‍: റിഷാന, റിഷാദ് (ദുബൈ) മരുമകന്‍: റിഫായി ബേക്കല്‍ ഹദ്ദാദ്
സഹോദരങ്ങള്‍: വൈ.അബ്ദുല്ല, വൈ.അബ്ദുല്‍ റഹിമാന്‍, ഖദീജ, സക്കീന
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment