നീലേശ്വരം : കരുവാച്ചേരി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം റിട്ട. ജീവനക്കാരിയും പരേതനായ പയ്യാടക്കത്ത് രാഘവന്റെ ഭാര്യയുമായ പി. ഉണ്ടച്ചി (70) നിര്യാതയായി. [www.malabarflash.com]
മക്കൾ: പി.ആർ.ജയചന്ദ്രൻ (ചീഫ് എഡിറ്റർ, സീനെറ്റ് ന്യൂസ്, നീലേശ്വരം), വിജയകുമാർ (ഗൾഫ്). മരുമകൾ: ഷൈദ (കയ്യൂർ). സഹോദരങ്ങൾ: കാർത്യായനി, കൗസല്യ, പരേതനായ കാര്യമ്പു, കൃഷ്ണൻ, കമലാക്ഷി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment