Latest News

നീലേശ്വരം തെരുവിലെ സുഷമ പ്രിന്റിങ് പ്രസ് ഉടമ വി.ദാമോദരൻ നിര്യാതനായി

നീലേശ്വരം: തെരുവിലെ സുഷമ പ്രിന്റിങ് പ്രസ് ഉടമ തൈക്കടപ്പുറം കൊട്രച്ചാൽ എൻ.കെ.ബാലകൃഷ്ണൻ ഹൗസിങ് കോളനിയിലെ വി.ദാമോദരൻ (63) നിര്യാതനായി.[www.malabarflash.com]

ഭാര്യ: പി.വി.ശാലിനി (അധ്യാപിക, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്‌ലവർ ഗേൾസ് എച്ച്എസ്എസ്). മക്കൾ: അനഘ,മേഘ. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണൻ (റിട്ട.വ്യാപാരി വ്യവസായി സഹകരണ സംഘം), ശ്രീധരൻ, ശാന്ത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.