Latest News

ഉദുമ ടൗണിലെ ആദ്യകാല ബേക്കറി വ്യാപാരി വി.കെ.കണ്ണൻ നിര്യാതനായി

ഉദുമ: ഉദുമ ടൗണിലെ ആദ്യകാല ബേക്കറി വ്യാപാരിയും ജനതാദൾ ഉദുമ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന തെക്കേക്കര വണ്ണാത്തി കടവിലെ വി.കെ.കണ്ണൻ (84) നിര്യാതനായി.[www.malabarflash.com]

ഭാര്യ: പരേതയായ ജാനകി. മക്കൾ: വി.കെ.ബാബു (പാലക്കുന്ന് ബേക്കൽ ഹോട്ടൽ പാലസ് മാനേജർ) വാസന്തി, സുകുമാരി, വിലാസിനി, മരുമക്കൾ: ശ്രീലത കാസർകോട്, പരേതനായ കണ്ണൻ കുതിർ, കണ്ണൻ മഡിയൻ, ദിനേശൻ വയലിൽ

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.