Latest News

പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയുമാണ് കുറഞ്ഞത്.[www.malabarflash.com]

അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതാണ് പെട്രോളിനും ഡീസലിനും നിരക്ക് കുറയാന്‍ കാരണമായത്.

പെട്രോളിയം കമ്പനികളുടെ ദ്വൈവാര യോഗത്തിലാണ് വിലകുറക്കാന്‍ തീരുമാനമായത്. ജനുവരിയില്‍ വില പുതുക്കിയതിന് ശേഷം ഇപ്പോഴാണ് ഇന്ധനവിലയില്‍ വ്യതിയാനം വരുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.