Latest News

സനാബിൽ കപ്പ്; ലക്കിസ്റ്റാർ കീഴൂർ ജേതാക്കൾ

ഉദുമ: ഈസ്‌ക് ഇച്ചിലിങ്കാൽ ആർട്സ് & സ്പോർട്സ് ക്ലബ് ആതിഥ്യമരുളിയ സനാബിൽ കപ്പ് സിക്സേഴ്സ് ഫ്‌ളഡ്‌ലൈറ്റ് ഫുട്ബാൾ ടൂർണമെന്റിൽ ലക്കിസ്റ്റാർ കീഴൂർ ജേതാക്കളായി.[www.malabarflash.com]

ഫൈനലിൽ എൽബിസി പള്ളിക്കരയെ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തിയാണ് ലക്കിസ്റ്റാർ കീഴൂർ കിരീടം ചൂടിയത്.

ടൂർണമെന്റിലെ ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള ട്രോഫി സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കാപ്പിൽ കെബിഎം ഷെരീഫ് സമ്മാനിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.