മടിക്കൈ: ലോഡിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ പൊനക്കളം വീട്ടിൽ പി കെ കുഞ്ഞികണ്ണന്റയും നാരായണിയുടെയും മകൻ പി കെ മധു (44) നെയാണ് വീടിന് സമീപത്തെ പറങ്കിമാവിൻ കൊമ്പിൽ തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.[www.malabarflash.com]
ഭാര്യ: മാലതി (ഉദുമ). മക്കൾ: മിഥുൻ, നിധിൻ (വിദ്യാർഥികൾ). സഹോദരങ്ങൾ: ശശീധരൻ (ലോഡിംഗ് തൊഴിലാളി), ലളിത, വാസന്തി, സന്തോഷ്കുമാർ (കെഎസ്ഇബി (നീലേശ്വരം), ചന്ദ്രൻ, അനിത.
Keywords: Kasararagod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment