Latest News

കോട്ടിക്കുളത്തെ അത്തര്‍ അബ്ദുല്‍ ഹമീദ് നിര്യാതനായി

ഉദുമ: കോട്ടിക്കുളം പെട്രോൾ പമ്പിന് സമീപം അത്തർ ഹൗസിലെ പരേതരായ അത്തർ മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അത്തർ അബ്ദുൽ ഹമീദ് (66) നിര്യാതനായി. ഏറെക്കാലം കോട്ടിക്കുളത്ത് വ്യാപാരിയായിരുന്നു.[www.malabarflash.com]
ഭാര്യ: കുഞ്ഞലീമ. മക്കൾ: ആയിഷ, റഷീദ് (സൗദി) അസ്മ, സാജിത് (അബൂദാബി) ഫാത്തിമ, സൈനബ, അബ്ദുൽ അസീസ്, മരുമക്കൾ: ഹബീബ് അണങ്കൂർ, തഷ് രീഫ കണ്ണാടിപ്പാറ, ഇസ്മയിൽ ദേളി, അനീസ കല്ലൂരാവി, ഖലീൽ ചന്ദ്രഗിരി , സമീർ പൂച്ചക്കാട്
സഹോദരങ്ങൾ: അത്തർ അബ്ദുൽ ഖാദർ , അത്തർ അബ്ദുൽ മജീദ്, ഖദീജ, പരേതനായ അത്തർ അബ്ദുല്ല.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.