പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിൽ അപകടത്തിൽപെട്ട മിനിബസ് തീപിടിച്ചുകത്തി 18 സ്കൂൾ കുട്ടികൾ വെന്തുമരിച്ചു. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയിലാണ് സംഭവം. മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കുട്ടികളടക്കം 20 പേർ മരിച്ചു. [www.malabarflash.com]
രണ്ടു വയസിനും 10 വയസിനും ഇടയിലുള്ള കുട്ടികളാണ് അപകടത്തിൽപെട്ടത്. ബ്രോൺകോസ്റ്റ്സ്പുരിറ്റിനും വെറനയ്ക്കും ഇടയിലായിരുന്നു അപകടം. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
രണ്ടു വയസിനും 10 വയസിനും ഇടയിലുള്ള കുട്ടികളാണ് അപകടത്തിൽപെട്ടത്. ബ്രോൺകോസ്റ്റ്സ്പുരിറ്റിനും വെറനയ്ക്കും ഇടയിലായിരുന്നു അപകടം. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment