റോം: ലോക മുത്തശിയെന്നറിയപ്പെട്ടിരുന്ന ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീ എമ്മ മൊറാനോ (117) അന്തരിച്ചു. 19 ാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ജീവിച്ചിരുന്ന ഏകവ്യക്തിയായ എമ്മ ശനിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.[www.malabarflash.com]
ദൈർഘ്യമേറിയ ജീവിത യാത്രയിൽ എമ്മ രണ്ടു ലോക മഹായുദ്ധങ്ങൾക്ക് സാക്ഷിയായി. മൂന്നു രാജ്യങ്ങളിലായി തന്റെ ജീവിതം കഴിച്ച എമ്മ വടക്കൻ ഇറ്റലിയിലാണ് അന്ത്യകാലം ചെലവഴിച്ചത്.
ദൈർഘ്യമേറിയ ജീവിത യാത്രയിൽ എമ്മ രണ്ടു ലോക മഹായുദ്ധങ്ങൾക്ക് സാക്ഷിയായി. മൂന്നു രാജ്യങ്ങളിലായി തന്റെ ജീവിതം കഴിച്ച എമ്മ വടക്കൻ ഇറ്റലിയിലാണ് അന്ത്യകാലം ചെലവഴിച്ചത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment