ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുമാണ് വര്‍ധിപ്പിച്ചത്.[www.malabarflash.com]
ശനിയാഴ്ച അര്‍ധരാത്രി മുതല്‍ വില പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാര്‍ച്ച് അവസാനം ഇന്ധന വില കുറച്ചിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment