Latest News

ആമസോണിനെ കബളിപ്പിച്ച് 69.71 ലക്ഷം തട്ടിയ യുവതി പിടിയില്‍

ബം​ഗ​ളു​രു: ഇ ​കൊ​മേ​ഴ്സ് വ​ന്പ​ൻ​മാ​രാ​യ ആ​മ​സോ​ണി​നെ ക​ബ​ളി​പ്പി​ച്ചു പ​ണം ത​ട്ടി​യ യു​വ​തി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ബം​ഗ​ളു​രു​വി​ൽ പി​ടി​യി​ലാ​യ​ത്. 69.71 ല​ക്ഷം രൂ​പ ഇ​വ​ർ ആ​മ​സോ​ണ്‍ ഇ​ന്ത്യ​യെ ക​ബ​ളി​പ്പി​ച്ചു ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.[www.malabarflash.com]

ആ​മ​സോ​ണി​ൽ​നി​ന്ന് ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങി​യ വ​സ്തു​ക്ക​ൾ കൈ​പ്പ​റ്റി​യ​ശേ​ഷം ഇ​തി​നു സ​മാ​ന​മാ​യ വ​സ്തു​ക്ക​ൾ തി​രി​ച്ച​യ​ച്ചു ന​ൽ​കി പ​ണം തി​രി​കെ വാ​ങ്ങി​യാ​യി​രു​ന്നു യു​വ​തി​യു​ടെ ത​ട്ടി​പ്പ്. വ​സ്തു​ക്ക​ൾ മോ​ശ​മാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ർ തി​രി​ച്ച​യ​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വാ​ങ്ങി​യ വ​സ്തു​ക്ക​ൾ തി​രി​കെ ന​ൽ​കി​യാ​ൽ പ​ണം തി​രി​കെ ന​ൽ​കു​ന്ന സാ​ധ്യ​ത ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി വ​സ്തു​ക്ക​ൾ തി​രി​ച്ച​യ​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​മ​സോ​ണ്‍ ഇ​ന്ത്യ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​തും ത​ട്ടി​പ്പ് ക​ണ്ടെ​ത്തു​ന്ന​തും. 104 ഇ​ട​പാ​ടു​ക​ളി​ലാ​യി മൊ​ബൈ​ൽ ഫോ​ണ്‍, കാ​മ​റ​ക​ൾ, ടെ​ലി​വി​ഷ​ൻ എ​ന്നി​വ യു​വ​തി കൈ​ക്ക​ലാ​ക്കി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.