കാഞ്ഞങ്ങാട്: ആയുര്‍വേദ ക്ലിനിക്കിലെ കാന്റീന്‍ ജീവനക്കാരിയെ കാണാതായതായി പരാതി .[www.malabarflash.com]
കുശവന്‍ കുന്ന് ദീപാ ആയുര്‍വേദ ക്ലിനിക്കിലെ കാന്റീന് ജീവനക്കാരി ചെമ്പരിക്ക ചാത്തങ്കൈയിലെ പ്രീത(40) യെയാണ് കാണാതായത്.
ക്ലിനിക്കിലെ വനിതാ ഹോസ്റ്റലിലാണ് പ്രീത താമസിക്കുന്നത്.മെയ് മെയ് 9ന് രാവിലെ കാന്റീനിലേക്ക് എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ പ്രമോദ് ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment