Latest News

അന്‍വര്‍ സാദാത്തിന് നാഷണല്‍ കാസര്‍കോട് ഉപഹാരം നല്‍കി

കാസര്‍കോട്: ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ 80 കിലോ വിഭാഗത്തില്‍ ജേതാവായ അന്‍വര്‍ സാദത്ത് സിററിബാഗിന് നാഷണന്‍ കാസര്‍കോടിന്റെ ഉപഹാരം വെല്‍ഫിററ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര നല്‍കി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.