ബേക്കല്‍: നാം കടലില്‍തള്ളിയതെല്ലാം തിരികെ, തീരത്തേക്ക് എത്തിച്ച് കടലമ്മ നമ്മെ പാഠം പഠിപ്പിക്കുന്നു. മൃഗങ്ങളുടെ അസ്ഥികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, സിസ്‌പോസബിള്‍ പ്ലേറ്റുകള്‍ തുടങ്ങി സര്‍വതും കടല്‍ത്തീരങ്ങളില്‍ കുറച്ചു ദിവസമായി അടിഞ്ഞുകൂടുകയാണ്.[www.malabarflash.com]
ബേക്കല്‍, തൃക്കണ്ണാട്, കോട്ടിക്കുളം ഭാഗങ്ങളിലെ കടല്‍ത്തീരം മുഴുവനും ഇത്തരത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നിറഞ്ഞ സ്ഥിതിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം പതിവിലും കവിഞ്ഞ തോതില്‍ വേലിയേറ്റം ഉണ്ടായിരുന്നു. ഇതിനുശേഷമാണ് വന്‍തോതില്‍ മാലിന്യം തീരത്ത് അടിഞ്ഞുകൂടാന്‍ തുടങ്ങിയതെന്നു നാട്ടുകാര്‍ പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment