ഉദുമ: കോട്ടിക്കുളം മഹല്‍ നിവാസികള്‍ വാട്ട്‌സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കോട്ടിക്കുളം ഗവ: യൂ.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുളള പഠനോപകരണങ്ങളുടെ വിതരണം കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി യു.കെ. മുഹമ്മദ്കുഞ്ഞി ഹാജി സ്‌കൂള്‍ എച്ച്.എം പി. ശങ്കരന്‍ നമ്പൂതിരിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ഇഖ്ബാല്‍ കരിപ്പോടി അധ്യക്ഷത വഹിച്ചു.
നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രവി ചന്ദ്രന്‍, പി.ടി.എ പ്രസിഡണ്ട് ഉദയകുമാര്‍ പി.വി, സി.എച്ച് ബഷീര്‍, പാലാട്ട് അബ്ദുല്‍ റഹിമാന്‍, ഹനീഫ പാലക്കുന്ന്, എ.എം മുഹമ്മദ് കുഞ്ഞി, ശിറാസ് പ്രസംഗിച്ചു.

അന്‍സാരി കെ മജീദ് സ്വാഗതവും, കാസിം പൈക്കത്ത് നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment