Latest News

കോടിയേരിയെ ഡല്‍ഹിയില്‍ കാലുകുത്തിക്കില്ലെന്നു യുവമോര്‍ച്ച

ന്യൂ​ഡ​ൽ​ഹി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ ഡ​ൽ​ഹി​യി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യു​വ​മോ​ർ​ച്ച​യു​ടെ ഭീ​ഷ​ണി.[www.malabarflash.com]

ക​ണ്ണൂ​രി​ൽ ബി​ജെ​പി​ക്കെ​തി​രെ അ​ക്ര​മം തു​ട​ർ​ന്നാ​ൽ കോ​ടി​യേ​രി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നാ​ണ് ഡ​ൽ​ഹി യു​വ​മോ​ർ​ച്ച നേ​താ​വ് സു​നി​ൽ യാ​ദ​വ് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്. ബി​ജെ​പി ഡ​ൽ​ഹി കേ​ര​ള ഹൗ​സി​നു​മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​യി​രു​ന്നു യു​വ​മോ​ർ​ച്ച നേ​താ​വി​ന്‍റെ ഭീ​ഷ​ണി.

മു​ൻ​പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും ബി​ജെ​പി സ​മാ​ന​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. മം​ഗ​ലാ​പു​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പി​ണ​റാ​യി​യെ ത​ട​യു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി നേ​താ​വ് ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭീ​ഷ​ണി.

Keywords: National  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.