Latest News

നുള്ളിപ്പാടിയിലെ അബ്ദുല്‍ഖാാദര്‍ ഹാജി നിര്യാതനായി

കാസര്‍കോട്: നുള്ളിപ്പാടി താഹിറ മന്‍സിലില്‍ കെ എ അബ്ദുല്‍ഖാാദര്‍ ഹാജി (77) നിര്യാതനായി. നുള്ളിപ്പാടി മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റും മുസ്ലീം ലീഗ് നുള്ളിപ്പാടി ശാഖ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു.[www.malabarflash.com] 

ഭാര്യ: ആയിഷ (ചെമ്മനാട്). മക്കള്‍: അബ്ദുള്‍സത്താര്‍ (അല്‍ ഐന്‍), ജാഫര്‍ (അല്‍ ഐന്‍), മുഹമ്മദ് അസ്ലം, അബ്ദുള്‍ റൗഫ്, മുഹമ്മദ് റാഫി, താഹിറ, റായില, അഫ്‌സ, മുബീന. മരുമക്കള്‍: ഇബ്രാഹിം, അബ്ദുല്ലകുഞ്ഞി, അബ്ദുള്‍ ലത്തീഫ്, ഹസീബ്, സാജിദ, റഹ്മത്ത്, ആയിഷത്ത്, സജീന, ഷമീമ, ഷൗക്കിയ. സഹോദരങ്ങള്‍: നഫീസ (തുരുത്തി), പരേതരായ മുഹമ്മദ്, അഹമ്മദ്, ഉമ്മലിയുമ്മ.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.