നീലേശ്വരം : എലിവിഷം ഉള്ളിൽച്ചെന്നു ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കരിന്തളം മുക്കട കുണ്ടൂരിലെ കെ.ജെ.രതീഷ് (35) ആണു മരിച്ചത്.[www.malabarflash.com]
തയ്യേനി അത്തിയടുക്കത്തെ കെ.ജനാർദനന്റെയും കെ.തങ്കമണിയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കൾ: ആര്യമോൾ, ആദിത്യൻ. സഹോദരൻ: രാജേഷ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment