Latest News

  

എരോല്‍ ബെമ്മാണി തറവാട്ടിലെ വെള്ളുങ്ങന്‍ നിര്യാതനായി

ഉദുമ: ബാര എരോല്‍ ബെമ്മാണി തറവാട്ടിലെ വെള്ളുങ്ങന്‍ (85) നിര്യാതനായി. ആദ്യകാല കര്‍ഷക പ്രസ്ഥാനത്തന പ്രവര്‍ത്തകനായിരുന്നു.[www.malabarflash.com] 

ഭാര്യ: വെള്ളച്ചി,
മക്കള്‍: ബാലകൃഷ്ണന്‍, നാരായണന്‍, സരസ്വതി, ഭാസ്‌ക്കരന്‍, സതി, ബിനീഷ്, സുകുമാരന്‍
മരുമക്കള്‍: വിശാല, പാര്‍വ്വതി, സിന്ധു, ശാരദ, ഉഷ,ബാലകൃഷ്ണന്‍,കൃഷ്ണന്‍ സഹോദരങ്ങള്‍ ചിരുത , നാരായണി

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.