കാസർകോട്: ഖത്തറിൽ അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു കൊണ്ടിരിക്കെ മരണപ്പെട്ട തെക്കിൽ സ്വദേശി നൗഷാദിന്റെ കുടുംബത്തിനു ഖത്തർ കെ .എം. സി. സി കാസർകോട് ജില്ലാ കമ്മിറ്റി മുളിയാർ പഞ്ചായത്തിലെ കോലാച്ചിയടുക്കത്ത് നിർമ്മിച്ച ബൈത്തു റഹ്മയുടെ താക്കോൽ ദാനം വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. [www.malabarflash.com]
ചെർക്കള അല്ലാമാ ഇഖ്ബാൽ നഗറിൽ നടന്ന പൊതുയോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മുളിയാർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു .
എം.സി.ഖമറുദ്ദീൻ, കെ.ഇ.എ.ബക്കർ, കല്ലട്ര മാഹിൻ ഹാജി, എ.ബി.ഷാഫി,
എം.എസ്.മുഹമ്മദ് കുഞ്ഞി, ബഷീർ വെള്ളിക്കോത്ത്, എം.എ നാസർ കൈതക്കാട് , കെ.അബ്ദുള്ള കുഞ്ഞി, ടി.ഡി.കബീർ, ഖാലിദ് ബെള്ളിപ്പാടി, ബി.കെ. അബ്ദുസമദ് , പി.ഡി.എ റഹ്മാൻ, മുനീർ ചെർക്കള, മഹമൂദ് കുളങ്കര,
സലീം ചേരങ്കൈ, ഫൈസൽ പൊവ്വൽ, എസ്.എം.മുഹമ്മദ് കുഞ്ഞി, എം.കെ.അബ്ദുൽ റഹിമാൻ ഹാജി, ഷരീഫ് കൊടവഞ്ചി ,മുട്ടം മഹമൂദ് , കെ.എസ്.മുഹമ്മദ് കുഞ്ഞി, നൗഫൽ മല്ലം, ആബിദ് തുരുത്തി,
മൂസ ബി ചെർക്കള, അബ്ബാസ് കൊളച്ചപ്പ് , ഖാദർ ആലൂർ, ബി.എം ഹാരിസ്, മുനീർ കുഞ്ചാർ, മൂസാബി ചെർക്കള, എം.എ.ഹുസൈൻ, എം.എ.നാസർ പ്രസംഗിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment