മാർമാറിസ്: വിനോദ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് മലഞ്ചെരുവിലേക്കു മറിഞ്ഞ് 20 പേർ മരിച്ചു. ദക്ഷിണ തുർക്കിയിലെ മാർമാറിസിലായിരുന്നു അപകടം. [www.malabarflash.com]
നിയന്ത്രണംവിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചശേഷം മലഞ്ചെരുവിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ 11 പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അനാദൊളു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നിയന്ത്രണംവിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചശേഷം മലഞ്ചെരുവിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ 11 പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അനാദൊളു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
40 പേരായിരുന്നു ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണു സൂചന.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment