ഉദുമ: റോഡപകടങ്ങളില്‍ അനേകം ജീവന്‍ നഷ്ട പ്പെട്ട കെ.എസ്.ടി.പി റോഡില്‍ കളനാട് മുതല്‍ പാലക്കുന്ന് വരെ ഡിവൈഡറും സിഗ്‌നല്‍ ലൈറ്റും സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.[www.malabarflash.com]
പ്രസിഡണ്ട് കല്ലട്ര അബ്ബാസിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോസ് തയ്യില്‍ ജി.ടി.എസിനെ കുറിച്ച് ക്ലാസെടുത്തു.
പ്രസിഡണ്ട് കല്ലട്ര അബ്ബാസിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോസ് തയ്യില്‍ ജി.ടി.എസിനെ കുറിച്ച് ക്ലാസെടുത്തു.
യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് മണികണ്ഠന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ഹരിഹര സുധന്‍ ,പി.കെ. ജയന്‍ പ്രസംഗിച്ചു .
ഭാരവാഹികള്‍ :എ.വി.ഹരിഹര സുധന്‍ (പ്രസി) യൂസഫ് റൊമാന്‍സ് (സെക്ര) പി.കെ.ജയന്‍ (ട്രഷ).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment