മംഗളൂരു: ദുബായില്‍ നിന്ന് അനധിക്യതമായി കടത്തിയ 1240 ഗ്രാം സ്വര്‍ണംമംഗളൂരു രാജ്യാന്തര വിമാനത്തില്‍ കസ്റ്റംസ് അധിക്യതര്‍ വ്യാഴാഴ്ച പിടികൂടി.[www.malabarflash.com]
Keywords: Karndaka News, Kerala Vartha, Malabarflash, Malabar news, Malayalam News
ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ഗുദത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരായ ദീപക് ഇന്ദ്രദാസ് സിദ്വാനി, നിര്‍മല്‍ ദാസ് എന്നിവരെ അറസ്റ്റ് ചെയ്തു.
Keywords: Karndaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment