Latest News

കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വെളളിയാഴ്ച ഹര്‍ത്താല്‍

കോഴിക്കോട്: ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വെളളിയാഴ്ച ഹര്‍ത്താല്‍. വടകര, പേരാമ്പ്ര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍.[www.malabarflash.com]

വടകരയിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.